മുറിഞ്ഞ ചുംബനം പോല്‍
വിതുംബി നില്ക്കുന്നു.
ആദ്യ ചുംബനം പോല്‍
ഉണര്‍ന്നു പെയ്യുന്നു...
ചുംബനപ്പെരുക്കങ്ങളില്
ഉറഞ്ഞുന്മത്തമാകുന്നു..
കലഹാനന്തര ചുംബനം പോല്‍
കുനുകുനെ പെയ്യുന്നു..
വിരഹപൂര്‍വ്വ ചുംബനം പോല്‍
കിനിഞ്ഞു തോരുന്നു..
രഹസ്യ ചുംബനം പോല്‍
പിടഞ്ഞു മാറുന്നു..
ആശംസകള്‍....
ReplyDeletemazhayude chumbanam ishtaayi
ReplyDeleteഒറ്റമഴ
ReplyDeleteകലഹാനന്തര ചുംബനം പോല്‍
കുനുകുനെ പെയ്യുന്നു....
-കവിത വളരെ ഇഷ്ടമായി. വിതുമ്പി എന്ന് മാറ്റിയാൽ അക്ഷരപ്പിശക് ഒഴിവാക്കാമായിരുന്നു.
This comment has been removed by the author.
ReplyDeleteകവിത കൊള്ളാം, ആ അക്ഷരപ്പിശക് മാറ്റിക്കൂടേ?
ReplyDeleteമ്യൂസ് ടീച്ചറേ..ചിത്രയാണ്...യു സി.യില്‍ ഉണ്ടായിരുന്ന..
ReplyDeleteആ നനുത്ത ചുംബനമേറ്റ പ്രതീതി....
ReplyDeleteനല്ല വരികള്‍...
ആശംസകള്‍...
കൊള്ളാം നല്ല വരികള്‍...
ReplyDeleteഞാനും നനഞ്ഞു....
ഒറ്റ മഴയില്‍
ReplyDeleteഎത്രയോ മഴകള്‍.
വളരെ നന്നായി.
നല്ല വരികള്‍...
ReplyDeleteഒടുവിലാചുംബനച്ചൂടിൽ
ReplyDeleteമറന്നുറങ്ങുന്നു
ഇഷ്ടപ്പെട്ടു, ലളിതം, മനോഹര ഭാവന.
ReplyDeleteആശംസകള്‍
വരികള്‍ ഇഷ്ടമായി..
ReplyDeleteതരളമായ വരികള്‍.....നല്ല കവിത..
ReplyDeleteറ്റീച്ചർക്ക് ഓർമ്മ കാണും എന്ന് കരുതുന്നു. കവിത പതിവൂപോലെ ക്രിസ്പ് ആയി. മഴയ്ക്കും പ്രണയത്തിനും ചൂംബനത്തിനൂം ഒരേ നിർവ്വചനം.
ReplyDelete